Posted On
date_range Updated On
date_range അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് കാലാവധി വീണ്ടും നീട്ടിനൽകി
ന്യൂഡൽഹി: അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് കാലാവധി വീണ്ടും നീട്ടിനൽകി. 2022 ജൂൺ 30 വരെ ഒരു വർഷത്തേക്കാണ് കാലാവധി നീട്ടിനൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇദ്ദേഹത്തിന് കാലാവധി നീട്ടിനൽകിയിരുന്നു.
2017 ജൂലൈ ഒന്നിനാണ് കെ.കെ വേണുഗോപാൽ ചുമതലയേറ്റത്. മുകുൾ റോഹ്തഗി രാജിവെച്ച ശേഷം രാജ്യത്തെ പതിനഞ്ചാമത് അറ്റോർണി ജനറൽ ആയിട്ടായിരുന്നു നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.