മുഹ്റം ഘോഷയാത്രക്കിടെ ആക്രമം; എട്ട് മരണം; നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: മുഹ്റം ഘോഷയാത്രക്കിടെ വിവിധ പ്രദേശങ്ങളിൽ നടന്ന സംഭവങ്ങളിൽ എട്ട് മരണം. 10 പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

വാരണാസിയിൽ ഷിയാ, സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് നാശം നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ ജനങ്ങൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. പൊലീസിന് നേരെയുണ്ടായ കല്ലേറിൽ 12 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

യു.പിയിൽ ഷിയാ-സുന്നി വിഭാഗക്കാർ തമ്മിലുണ്ടായ തർക്കത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു

Tags:    
News Summary - Attacks during muharram procession in different parts of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.