Posted On
date_range Updated On
date_range കെജ്രിവാൾ പുതിയ വസതിയിലേക്ക്
ന്യൂഡൽഹി: മുഖ്യമന്ത്രി പദവി രാജിവെച്ച ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പുതിയ വസതിയിലേക്ക് മാറും. ഔദ്യോഗിക വസതി ഒഴിഞ്ഞ് തന്റെ മണ്ഡലമായ ന്യൂഡൽഹിയിലേക്കാണ് വെള്ളിയാഴ്ച മാറുന്നത്. മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് ഗാസിയാബാദിലായിരുന്നു കെജ്രിവാൾ താമസിച്ചിരുന്നത്.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടിയ ശേഷം വടക്കൻ ഡൽഹിയിലെ സിവിൽ ലൈനിലേക്കാണ് കെജ്രിവാൾ താമസം മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.