പാകിസ്താനിൽ ചാവേറാക്രമണം; 13 ഓളം സൈനികർ കൊല്ലപ്പെട്ടു, 20 ഓളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്താനിൽ ശനിയാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 13 ഓളം പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ നോർത്ത് വസിരിസ്താൻ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരിൽ 13 സൈനികരും 19 പൗരൻമാരും ആണെന്നാണ് വിവരം. ആക്രമണത്തിൽ നിരവധി വീടുകളും തകർന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

Tags:    
News Summary - Around13 pakistani soldires died in suicide attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.