Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് സൂചന.
ഹെലികോപ്റ്ററിലകപ്പെട്ട ജീവനക്കാരെ രക്ഷിക്കാനായി സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്. സ്ഥലത്ത് കനത്ത മഞ്ഞു വീഴ്ചയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.