സത്യമംഗലം വനത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ മുതുമല തെപ്പക്കാട് ആന ക്യാമ്പിലേക്ക് കൊണ്ടുവന്നപ്പോൾ

മുതുമലയിലേക്ക് ഒരു കുട്ടിയാനകൂടി എത്തി

ഗൂഡല്ലൂർ: കൂട്ടംതെറ്റി ഒറ്റപ്പെട്ട കുട്ടിയാനയെ മുതുമല ആനപ്പന്തിയിൽ എത്തിച്ചു. ഈറോഡ് സത്യമംഗലം ഭാഗത്തെ വനത്തിൽ നിന്നാണ് കുട്ടിയാനയെ വനപാലകർ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിടിയാനക്കൊപ്പം വിട്ടയക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന വളർത്ത് ക്യാമ്പിലേക്ക് എത്തിക്കുകയായിരുന്നു. 

Tags:    
News Summary - Another elephant calf came to Mutumala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.