തൽക്കാലം നിരാഹാരത്തിനില്ലെന്ന്​ അണ്ണാ ഹസാ​െര

റ​ലേ​ഗ​ൻ സി​ദ്ധി (മ​ഹാ​രാ​ഷ്​​ട്ര): വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ തു​ട​ങ്ങാ​നി​രു​ന്ന നി​രാ​ഹാ​ര സ​മ​രം മാ​റ്റി​വെ​ച്ച​താ​യി പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ണ്ണാ ഹ​സാ​െ​ര. ലോ​ക്​​പാ​ലി​നെ നി​യ​മി​ക്കു​ക, കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക്​ ന്യാ​യ​വി​ല ഉ​റ​പ്പു വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി മ​ഹാ​രാ​ഷ്​​ട്ര മ​ന്ത്രി ഗി​രീ​ഷ്​ മ​ഹാ​ജ​ൻ അ​ണ്ണാ ഹ​സാ​െ​ര​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്​ നി​രാ​ഹാ​രം ത​ൽ​ക്കാ​ലം പി​ൻ​വ​ലി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ൽ ചി​ല പ്ര​തീ​ക്ഷ കാ​ണു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ര​ക്​​ത​സാ​ക്ഷി ദി​ന​മാ​യ ജ​നു​വ​രി 30ന്​ ​നി​രാ​ഹാ​ര​വും ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​േ​ക്ഷാ​ഭ​വും തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​ണ്ണാ​ഹ​സാ​െ​ര ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ്ര​േ​ക്ഷാ​ഭം കേ​ന്ദ്ര​ദൂ​ത​നാ​യി എ​ത്തി​യ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​​നാ​വി​സ്​ ഇ​ട​പെ​ട്ടാ​ണ്​ പി​ൻ​വ​ലി​ച്ച​ത്. 2011ലും ​ഹ​സാ​െ​ര ഡ​ൽ​ഹി​യി​ൽ 12 ദി​വ​സം സ​ത്യ​ഗ്ര​ഹം ന​ട​ത്തി. തു​ട​ർ​ന്നാ​ണ്​ യു.​പി.​എ സ​ർ​ക്കാ​ർ ലോ​ക്​​പാ​ൽ നി​യ​മം പാ​സാ​ക്കി​യ​ത്.

Tags:    
News Summary - Anna Hazare puts off proposed hunger strike- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.