Posted On
date_range Updated On
date_range കഴിഞ്ഞ വർഷം വാമന ജയന്തിയെങ്കിൽ ഈ വർഷം ഒാണാശംസയുമായി അമിത് ഷാ
ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഓണത്തിന് വാമന ജയന്തി ആശംസ നേര്‍ന്നത് വിവാദമായിരുന്നു. ഇപ്രാവശ്യം അദ്ദേഹം അത് മാറ്റിപ്പിടിച്ചു. ഈ വർഷം മലയാളികൾക്ക് ഒാണാശംസകൾ നേരുന്നതായി അമിത് ഷാ ട്വീറ്റ് ചെയ്തു.
'ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ.. എന്‍റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍' എന്നാണ് അമിത് ഷായുടെ ട്വീറ്റ്.
ഓണം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധമായ സന്തോഷവും സമാധാനം കൈവരുത്തട്ടെ .എന്‍റെ എല്ലാ മലയാളി സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ . pic.twitter.com/xvb6pJdW3V
— Amit Shah (@AmitShah) September 4, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.