ന്യൂഡൽഹി: ബി.െജ.പിയെയല്ല, മഹാരാഷ്ട്രയിലെ ജനവിധിയെ അവഹേളിക്കുകയാണ് ശിവസേന ച െയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഖ്യമുണ്ടാക്കാനായി േസനയും എൻ.സി.പിയും കോൺഗ്രസും അവരുടെ ആദർശങ്ങൾ ഉപേക്ഷിച്ചുവെന്നും ഷാ ട്വിറ്ററിൽ കുറിച്ചു. എം.എൽ.എമാരെ ക്യാമ്പുകളിലടക്കുകയും തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യം തകർക്കുകയും ചെയ്തവർ ഇപ്പോൾ ബി.ജെ.പിയെ കുറ്റെപ്പടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.