എ.ഐ.സി.സി അധ്യക്ഷൻ: മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കും

ന്യൂഡൽഹി: എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ സ്ഥാനാർഥി കൂടി. മല്ലികാർജുൻ ഖാർഗെ മത്സരിക്കുമെന്നാണ് വിവരം. മൂന്നാമത്തെ സ്ഥാനാർഥിയാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ ഖാർഗെ. ശശി തരൂർ, ദിഗ്‍വിജയ് സിങ് എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

ഖാർഗെ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. തരൂരും ദിഗ്‍വിജയ് സിങ്ങുംഇന്ന് നാമ നിർശേദ പത്രിക സമർപ്പിക്കും ഒക്ടോബർ 17 നാണ് തെരഞ്ഞെടുപ്പ്. 

Tags:    
News Summary - AICC President: Mallikarjun Kharge may also contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.