അഡീഷനൽ സോളിസിറ്റർ ജനറൽ രൂപീന്ദർ സിങ് സൂരി അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലു​മാ​യ (എ.​എ​സ്.​ജി) രൂ​പീ​ന്ദ​ർ സി​ങ് സൂ​രി അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. 2020 ജൂ​ണി​ലാ​ണ് സൂ​രി എ.​എ​സ്.​ജി​യാ​യി നി​യ​മി​ത​നാ​യ​ത്.

2009ൽ ​മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യി. സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ന്റെ​യും അ​ഡ്വ​ക്ക​റ്റ്​ ഓ​ൺ റെ​ക്കോ​ഡ് അ​സോ​സി​യേ​ഷ​ന്റെ​യും പ്ര​സി​ഡ​ന്റാ​യി​രു​ന്നു. 15 വ​ർ​ഷ​ത്തോ​ളം പ​ഞ്ചാ​ബി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ സ്റ്റാ​ൻ​ഡി​ങ് കൗ​ൺ​സ​ലാ​യി. ഭാ​ര്യ ഗു​ർ​വി​ന്ദ​ർ സൂ​രി. അ​ഭി​ഭാ​ഷ​ക​രാ​യ സു​രു​ചി, സി​മ​ർ എ​ന്നീ ര​ണ്ടു പെ​ൺ​മ​ക്ക​ളു​ണ്ട്.

Tags:    
News Summary - Additional Solicitor General Rupinder Singh Suri has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.