വിജയകാന്ത്
Posted On
date_range Updated On
date_range ശ്വാസതടസ്സം; നടന്‍ വിജയകാന്ത് ആശുപത്രിയില്‍
ചെന്നൈ: ശ്വാസതടസ്സത്തെ തുടർന്ന് നടനും ഡി.എം.ഡി.കെ അധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നോടെയാണ് വിജയകാന്തിനെ ആശുപത്രിയിലെത്തിച്ചത്.
നേരത്തെ കോവിഡ് ബാധിച്ച് രോഗമുക്തനായെങ്കിലും ആരോഗ്യപരമായ കാരണങ്ങളിൽ പൊതു ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും പതിവ് പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡി.എം.ഡി.കെ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.