കർണാടകയിൽ 900 സിലിണ്ടറുകൾ പൊട്ടിത്തറിച്ചു video

ബംഗളുരു: കർണാടകയിൽ 900 ഗ്യാസ്​ സിലിണ്ടറുകൾ ​പൊട്ടിത്തെറിച്ച് ​മൂന്ന്​ വാഹനങ്ങൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി ചിക്കബെല്ലപുര ജില്ലയിലായിരുന്നു അപകടമുണ്ടായത്​​. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ്​​ റിപ്പോർട്ട്​.

സിലിണ്ടറുമായി പോയ ട്രക്കിലെ ബാറ്ററി ഷോട്ട്​ സർക്യൂട്ടാണ്​ അപകട കാരണമായി പറയപ്പെടുന്നത്​.  പൊട്ടിത്തെറിയുണ്ടായ സ്​ഥലത്ത്​ തീ ഗോളങ്ങൾ ഉയർന്ന്​പൊങ്ങുന്നത്​ വിഡിയോയിൽ കാണുന്നുണ്ട്​. ​പൊലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ സ്ഥലത്തെത്തിയെന്നും സ്ഥിതി നിയന്ത്രണ വിധേയമായെന്നും ഒൗദ്യോഗിക വ്യത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - 900 cylinders explode in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.