Posted On
date_range Updated On
date_range ഡൽഹിയിൽ ഡബ്ൾ ഡക്കർ ബസ് ട്രക്കിലേക്ക് ഇടിച്ചു കയറി; എട്ടു മരണം
ന്യൂഡൽഹി: ഡൽഹിയിലെ യമുന എക്സ്പ്രസ് വേയിൽ ഡബ്ൾ ഡക്കർ ബസ് ട്രക്കിലേക്ക് ഇടിച്ചു കയറി എട്ട് മരണം. 30ലേറെ പ േർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.
ആഗ്രയിൽ നിന്ന് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് അതേ ദിശിയിൽ സഞ്ചരിക്കുകയായിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ പൊലീസ് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.