Posted On
date_range Updated On
date_range ഗുജറാത്തിലെ മെഡിക്കൽ ഗ്യാസ് പ്ലാൻറിൽ സ്ഫോനം; അഞ്ച് മരണം
വഡോദര: ഗുജറാത്തിലെ മെഡിക്കൽ ഗ്യാസ് പ്ലാൻറിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. വഡോദരയിലെ മെഡിക്കൽ ഗ ്യാസ് നിർമ്മാണശാലയിലാണ് അപകടമുണ്ടായത്. രാവിലെ 11 മണിക്കായിരുന്നു സംഭവം.
ഓക്സിജൻ, നൈട്രജൻ, ആർഗോൺ തുടങ്ങിയ മെഡിക്കൽ ഗ്രേഡ് ഗ്യാസുകളെല്ലാം കമ്പനിയിൽ നിർമ്മിച്ചിരുന്നു. സ്ഫോടനത്തിൻെറ കാരണം വ്യക്തമായിട്ടില്ല. തീയണക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.