Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ തീപിടുത്തത്തിൽ 4 കുട്ടികൾക്ക് ദാരുണാന്ത്യം
ലഖ്‌നൊ: ഉത്തർപ്രദേശിലെ പല്ലവപുരത്ത് തീപിടുത്തത്തിൽ നാല് കുട്ടികൾ മരിച്ചു. രണ്ടുപേർക്ക് പൊള്ളലേറ്റു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സെർക്യൂട്ടിൽ നിന്ന് ബെഡ് ഷീറ്റിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസ് നിഗമനം.
സരിക (10 ), നിഹാരിക(8 ), സൻസ്കർ (6 ), കാലു(4) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ജോണി , ബബിത എന്നിവർ ചികിത്സയിൽ തുടരുകയാണ്. ജോണി അപകടനില തരണം ചെയ്തു. ബബിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.