ബാൽ താക്കറെ
Posted On
date_range Updated On
date_range മഹാരാഷ്ട്ര ബജറ്റിൽ ബാൽ താക്കറെ പ്രതിമക്ക് 351 കോടി
മുംബൈ: മറാത്തികളെ ലക്ഷ്യമിട്ട് മഹാരാഷ്ട്രയിലെ ഷിൻഡെ പക്ഷ ശിവസേന-ബി.ജെ.പി സഖ്യ സർക്കാറിന്റെ ബജറ്റ്.വിവിധ പദ്ധതികൾക്കൊപ്പം ശിവാജി പാർക്കിൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പ്രതിമ സ്ഥാപിക്കാൻ 351 കോടി രൂപയാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.