മുംബൈയിലെ ഹോട്ടലിൽ അഗ്നിബാധ; മൂന്നുപേർ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ഹോട്ടലിൽ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. സാന്താക്രൂസ് ഏരിയയിൽ പ്രവർത്തിക്കുന്ന ഗാലക്സി ഹോട്ടലിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - 3 dead, 5 injured as fire breaks out at Mumbai's Hotel Galaxy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.