സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 8,92,685 ആണ്‍കുട്ടികളും 6,06,437 പെണ്‍കുട്ടികളും ഉള്‍പ്പടെ 14,99,122 കുട്ടികളാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഈ വര്‍ഷം എഴുതിയത്. കഴിഞ്ഞ വര്‍ഷം 97.32 ശതമാനമായിരുന്നു വിജയം.

പരീക്ഷാ ഫലം www.cbse.nic.in, www.results.nic.in, www.cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡികളില്‍ സ്കൂളുകള്‍ക്ക് ഫലം ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.