Posted On
date_range Updated On
date_range ഇലക്ട്രിക് ലൈന്‍ അറ്റകുറ്റപണിക്കിടെ തൊഴിലാളി മരിച്ചു
ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 11000 വോള്‍ട്ട് ഇലക്ട്രിക് ലൈന്‍ അറ്റകുറ്റപണി നടത്തുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അമിത വോള്‍ട്ടിലുള്ള ഇലക്ട്രിക് പോള്‍ ആയതിനാല്‍ ഷോക്കേറ്റ ഉടന്‍ മരണം സംഭവിക്കുകയും മൃതശരീരം കത്തി ലൈനില്‍ കുരുങ്ങുകയുമായിരുന്നു.
അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.