Posted On
date_range Updated On
date_range 18 ഇന്ത്യന്‍ വിദ്യാര്‍ഥികളെക്കൂടി അമേരിക്ക തിരിച്ചയച്ചു
ഹൈദരാബാദ്: ഇന്ത്യന്‍ വിദ്യാര്‍ഥികളെ വീണ്ടും അമേരിക്ക തിരിച്ചയച്ചു. അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രവേശം തേടിയത്തെിയ തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ള 18 വിദ്യാര്‍ഥികളെയാണ് തിരിച്ചയച്ചത്. വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ന്യൂയോര്‍ക് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ഇവര്‍ ശനിയാഴ്ച ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങി. യാത്രാരേഖകളെല്ലാം കൈവശമുണ്ടായിട്ടും വളരെ മോശമായാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.