Posted On
date_range Updated On
date_range പെട്രോൾ വില 3.02 രൂപ കുറച്ചു; ഡീസലിന് 1.47 രൂപ കൂട്ടി
ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 3.02 രൂപ കുറച്ചു. ഡീസൽ ലിറ്ററിന് 1.47 രൂപ കൂട്ടി. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അന്താരാഷ്ട്ര വിപണയിൽ അംസ്സ്കൃത എണ്ണ വില കുറഞ്ഞതിനെ തുടർന്നാണ് പെട്രോൾ വില കുറക്കാൻ തീരുമാനിച്ചത്. രണ്ട് ആഴ്ചയിലൊരിക്കൽ നടത്തുന്ന വിപണി അവലോകനത്തിന് ശേഷമാണ് എണ്ണക്കമ്പനികൾ വില കുറക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.