നിതീഷ്കുമാറിന് മോദിയുടെ അഭിനന്ദനം

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരെഞ്ഞെടുപ്പിൽ നേടിയ വമ്പിച്ച വിജയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം. ഫോണിൽ വിളിച്ചാണ് മോദി നിതീഷ്കുമാറിനെ അഭിനന്ദിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.