Posted On
date_range Updated On
date_range കർണാടകയിൽ വീണ്ടും വിമത നീക്കം; 20 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന്
ബംഗളൂരു: കർണാടകയിൽ ഒരിടവേളക്കുശേഷം വിമത നീക്കങ്ങൾ സജീവമാക്കി നേതാക്കളുടെ പ്രതികരണം. മന്ത്രിസ്ഥാനം ലഭിക്കാത്ത ഉമേഷ് കട്ടി ഉൾപ്പെടെയുള്ളവർ ബി.ജെ.പിയിൽ വിമത നീക്കം ശക്തമാകുന്നതിനിടെ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലെത്തുമെന്ന മറുപടിയുമായി ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി രംഗത്തെത്തി.
20ഒാളം കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ലക്ഷ്മൺ സവാദി പറഞ്ഞു. ബി.ജെ.പിയുടെ ഒരു എം.എൽ.എയും വിൽപനക്കില്ലെന്നും വിമത നീക്കമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.