Posted On
date_range Updated On
date_range മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗത്തിനിരയാക്കി
ബസ്തർ: ഛത്തീസ്ഗഢിലെ ബസ്തറിൽ 13കാരിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാളടക്കം മൂന്നു പേർ പിടിയിലായി.
ബോധ്ഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ജനുവരി 11ന് രാത്രിയായിരുന്നു പെൺകുട്ടിക്ക് നേരെ യുവാക്കളുടെ ക്രൂരത. 13ന് സംഭവത്തിൽ പരാതി നൽകുകയും ചെയ്തു.
പിടിയിലായവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.