മഹാരാഷ്ട്രയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു
ചന്ദ്രപുർ: മഹാരാഷ്ട്രയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് 11 േപർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ കൊർപാന മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
News Summary - 11 died In Vehicle Collision in Maharashtra - India News
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.