ബിഹാർ ഹൈവേയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച്​ 11 മരണം

പാട്​ന: ബിഹാറിലെ മുസഫർപൂരിൽ കാറും ട്രാക്ടറും കൂട്ടിയിച്ച്​ 11 പേർ മരിച്ചു. അപകടത്തിൽ നാലുപേർക്ക്​ പരിക്കേറ്റു.

ശനിയാഴ്​ച പുല​ർച്ചെ ദേശീയപാത 28ൽ കാന്തി പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ അപകടമുണ്ടായത്​. സ്​കോർപിയോ കാർ എതിരെവന്ന ട്രാക്​ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവ​രെ ആശുപത്രിയിലേക്ക്​ മാറ്റി.

Tags:    
News Summary - 11 dead, 4 injured as car, tractor collide on highway in Bihar - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.