ഗുജറാത്തിൽ കാർ ട്രയിലറിലിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range ഗുജറാത്തിൽ കാർ ട്രെയിലറിൽ ഇടിച്ചുകയറി വൻ അപകടം; 10 പേർ മരിച്ചു
വഡോദര: അഹ്മദാബാദ്-വഡോദര എക്സ്പ്രസ് ഹൈവേയിൽ കാർ ട്രെയിലറിൽ ഇടിച്ചുകയറി 10 പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച നദിയാഡിനടുത്താണ് അപകടം. സംഭവത്തിൽ എട്ട് പേർ സംഭവ സ്ഥലത്തും രണ്ട്പേർ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
വഡോദരയിൽ നിന്ന് അഹ്മദാബാദിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.