തമിഴ്​നാട്ടിൽ ഒമിക്രോൺ ബിഎ 4 വകഭേദം; രാജ്യത്തെ രണ്ടാമത്തെ കേസ്

ചെന്നൈ: തമിഴ്​നാട്ടിൽ ഒമിക്രോൺ ബി.എ വകഭേദം സ്ഥിരീകരിച്ചു. ചെങ്കൽപ്പട്ട്​ നവലൂർ സ്വദേശിനിയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്​. നവലൂരിലെ 45കാരിയായ അമ്മക്കും 19കാരിയായ മകൾക്കും കോവിഡ്​ ബാധിച്ചിരുന്നു.

ഇവരുടെ സാമ്പ്ളുകൾ ജനിതക ശ്രേണീകരണം നടത്തിയപ്പോഴാണ്​ അമ്മക്ക്​ ബിഎ 2 വകഭേദവും മകൾക്ക്​ ബിഎ 4 വകഭേദവും കണ്ടെത്തിയത്​.

COVID-19 | Tamil Nadu reports first case of Omicron BA.4 variantമേയ്​ 20ന്​​ ദക്ഷിണാഫ്രിക്കയിൽനിന്ന്​ ഹൈദരാബാദിലെത്തിയ വ്യക്തിക്കാണ് ആദ്യമായി​​ ​ബിഎ 4 വകഭേദം സ്ഥിരീകരിച്ചത്. 

Tags:    
News Summary - Tamil Nadu reports first case of Omicron BA 4 variant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.