29,616 പേര്‍ക്ക്കൂടി കോവിഡ്; 290 മരണം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 29,616 പേര്‍ക്ക്കൂടി കോവിഡ്-19 ബാധിച്ചു. 290 മരണവും കോവിഡ് മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ, കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,01,442 ആയി.

28,046 പേര്‍ ഇന്നലെ കോവിഡ് മുക്തരാകുകയും ചെയ്തു. ആകെ 15,92,421 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

കേരളത്തില്‍ നിന്ന് മാത്രം 17,983 പുതിയ കോവിഡ് കേസുകളും 127 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    
News Summary - india covid update 25 september 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.