Posted On
date_range Updated On
date_range 39,097 പേർക്ക്കൂടി കോവിഡ്; 546 മരണം
ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 546 കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, 35,087 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.
ഇതോടെ, ആകെ മരണ സംഖ്യ 4,20,016ഉം കോവിഡിൽനിന്ന് മുക്തി നേടിയവരുടെ എണ്ണം 3,05,03,166 ഉം ആയി.
രാജ്യത്ത് ഇതുവരെ 3,13,32,159 പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ 4,08,977 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.