മസ്കത്ത്: സ്വദേശി പൗരന്മാർക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ ലഭിക്കുന്ന ഫീസ് ഇളവ് വിവരങ്ങള്‍ അധികൃതർ വ്യക്തമാക്കി. മസ്കത്ത് ഗവര്‍ണറേറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് വിഭാഗം. അര്‍ബുദ രോഗികള്‍, ഗര്‍ഭിണികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഫീസ് അടക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.