18000 കടന്ന് കോവിഡ് കേസുകൾ, 57 മരണം, കോവിഡ് ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് ബുധനാഴ്ച രേഖപ്പെടുത്തിയത് 18,313 പുതിയ കോവിഡ് കേസുകൾ. 57 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സജീവ കേസുകൾ 1,45,026 ആയി. ഇത് വരെ റിപ്പോർട്ട് ചെയ്ത മൊത്തം കേസുകൾ നാല് കോടി(4,39,38,764) കവിഞ്ഞു. 5,26,167 പേർ മരിച്ചു. ടി.പി.ആർ 4.31 ശതമാനമാണ്. 

Tags:    
News Summary - Coronavirus Live: India Reports Over 18,000 New Covid Cases, 57 Deaths In 24 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.