Posted On
date_range Updated On
date_range 60,471 പേര്‍ക്ക്കൂടി കോവിഡ്; 2726 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 60,471 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത്. 2726 മരണവും കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചു.
ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,95,70,881 ആയി. വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 3,77,031 ഉം ആയി.
അതേസമയം, 1,17,525 പേര്‍ ഇന്നലെ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ, 9,13,378 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.