Posted On
date_range Updated On
date_range വീട്ടിൽ കുടുംബത്തോടൊപ്പം ചെയ്യാവുന്ന ഈസി വർക്ക്ഔട്ടുകൾ
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ആഹാരം പോലെ വ്യായാമവും ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. വ്യായാമം ഏതു പ്രായത്തിലും മനുഷ്യന് അത്യന്താപേക്ഷിതമാണ്. വ്യായാമത്തിലൂടെ നാം നേടുന്നത് രോഗങ്ങളിൽ നിന്നുള്ള മുക്തികൂടിയാണ്.
ദിവസത്തിൽ വ്യായാമത്തിന് നല്ല സമയമേത്, ഏത് ഡ്രസ് ധരിക്കണം തുടങ്ങി ബ്രീത്തിങ് വ്യായാമത്തിലൂടെ ആരംഭിക്കുന്ന കുടുംബസമേതം വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന വർക്ക് ഔട്ടുകൾ കാണാം. വീഡിയോ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.