50 ശതമാനം ഇളവുമായി വിസ് എയർ

അബൂദബി: യു.എ.ഇ 50ാം ദേശീയദിനാഘോഷത്തി​െൻറ ഭാഗമായി വിസ് എയർ അബൂദബി വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 99 ദിർഹത്തിന് 10,000 ടിക്കറ്റുകളാണ് വാഗ്​ദാനം ചെയ്​തിരിക്കുന്നത്. നേരത്തെ, ഫോട്ടോ മത്സര വിജയികളാകുന്ന​ 50 പേർക്ക് സൗജന്യ ടിക്കറ്റും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയദിനത്തോടനുബന്ധിച്ച്​ ഇത്തിഹാദ്​ അടക്കമുള്ള വിമാനക്കമ്പനികളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Wizz Air with 50% discount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.