പ്ര​തി​ശ്രു​ത വ​ധു​വി​നെ വാ​ട്​​സാ​പ്പി​ൽ ‘വി​ഢി’​യെ​ന്ന്​ വി​ളി​ച്ചു; യു​വാ​വി​ന്​ ര​ണ്ട്​ മാ​സം ത​ട​വും പി​ഴ​യും

അ​ബൂ​ദ​ബി: വാ​ട്​​സാ​പ്പി​ലൂ​ടെ പ്ര​തി​ശ്രു​ത വ​ധു​വി​നെ വി​ഢി​യെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച യു​വാ​വി​നെ കോ​ട​തി ശി​ക്ഷി​ച്ചു. ജി.​സി.​സി. രാ​ജ്യ​ങ്ങ​​ളി​ലൊ​ന്നി​ലെ പൗ​ര​നാ​യ യു​വാ​വി​നെ​യാ​ണ്​ അ​ബൂ​ദ​ബി കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​മാ​ശ​ക്ക്​ ചെ​യ്​​ത​താ​ണെ​ന്ന്​ യു​വാ​വ്​ കോ​ട​തി​യെ അ​റി​യി​ച്ചു​വെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. പ​രാ​മ​ർ​ശം ഗൗ​ര​വ​മാ​യെ​ടു​ത്ത യു​വ​തി കേ​സ്​ ഫ​യ​ൽ ​െച​യ്യു​ക​യാ​യി​രു​ന്നു​രെ​ണ്ട്​ മാ​സം ത​ട​വും 20000 ദി​ർ​ഹം പി​ഴ​യു​മാ​ണ്​ ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം നി​ര​വ​ധി കേ​സു​ക​ളാ​ണ്​ യു.​എ.​ഇ​യി​ൽ ഉ​ണ്ടാ​യി​െ​ക്കാ​ണ്ടി​രി​ക്കു​ന്ന​ത്. അ​പ​മാ​ന​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ത്തി​യാ​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ത്തി​െ​ൻ​റ പ​രി​ധി​യി​ലാ​ണ്​ വ​രി​ക. ഇ​തി​ന്​ 2.5ല​ക്ഷം മു​ത​ൽ പ​ത്ത്​ ല​ക്ഷം വ​രെ ദി​ർ​ഹം പി​ഴ ന​ൽ​കേ​ണ്ടി​വ​രും.

Tags:    
News Summary - whatsapp crime-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.