നാഫിഹ് റഹ്മാൻ
Posted On
date_range Updated On
date_range വയനാട് സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: വയനാട് സ്വദേശി അബൂദബിയിൽ നിര്യാതനായി. മാനന്തവാടി പനമരം നടവയൽ കീടക്കാട്ട് നാഫിഹ് റഹ്മാൻ (29) ആണ് മരിച്ചത്. അബൂദബി വൈ ടവറിലെ ലുലു പ്രൈവറ്റ് ലേബൽ ഡിപ്പാർട്മെന്റ് ജീവനക്കാരനാണ്. കീടക്കാട്ട് അബ്ദുൽ റഹ്മാൻ -സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഇർഫാന. സഹോദരങ്ങൾ: ഫാസിൽ, ഫിദ റഹ്മാൻ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.