വാ​ദി ചേ​ലേ​രി ഈ​ദ് സം​ഗ​മം

അ​ജ്‌​മാ​ൻ: ചേ​ലേ​രി വാ​ദി യു.​എ.​ഇ ക​മ്മി​റ്റി ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ജ്മാ​ൻ ബു​ർ​ദ ഹൗ​സി​ൽ ന​ട​ന്ന സം​ഗ​മം മു​സ്ത​ഫ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഷീ​ദ് സ​ഖാ​ഫി, മൊ​യ്തു മൗ​ല​വി, ഫാ​റൂ​ഖ് മ​ണി​യൂ​ർ, അ​ബൂ​ബ​ക്ക​ർ ഹാ​ജി, ക​മാ​ൽ പി. ​ചേ​ലേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഫാ​റൂ​ഖ് മ​ണി​യൂ​ർ (പ്ര​സി), മൊ​യ്തു മൗ​ല​വി (ജ​ന. സെ​ക്ര), അ​ബ്‌​ദു​ൽ ഖാ​ദ​ർ (ട്ര​ഷ), മു​സ്ത​ഫ സ​ഖാ​ഫി, താ​ജു​ദ്ദീ​ൻ, നൂ​റു​ദ്ദീ​ൻ (വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ബ്ദു​ൽ റ​ഷീ​ദ് സ​ഖാ​ഫി, ക​മാ​ൽ പി. ​ചേ​ലേ​രി, മു​നീ​ർ എ.​പി (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. രി​ഫാ​ഈ റാ​ത്തീ​ബി​ന് ക​ൽ​ഫ യൂ​സു​ഫ് നേ​തൃ​ത്വം ന​ൽ​കി.

News Summary - Wadi Cheleri Eid Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.