ശബാബ് സെന്റർ താനാളൂർ യു.എ.ഇ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ
അൽഐൻ: ശബാബ് സെന്റർ താനാളൂരിന്റെ യു.എ.ഇ ചാപ്റ്ററിന്റെ 2025 -2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സലീം തടത്തിൽ (ചെയർമാൻ), അബ്ദുസ്സലാം തറയിൽ, പി. മുജീർ, പി.കെ ഇസ്മായിൽ, പി. ഹനീഫ (വൈസ് ചെയർമാന്മാർ), വി.പി. അഷ്റഫ് (ജനറൽ കൺവീനർ), സി. ഇസ്മായിൽ, എൻ.കെ ഫായിസ്, ടി. ഷിബിൽ ഷഹദ്, സി. അസ്ലം (കൺവീനർമാർ), പി. മൊയ്തീൻ കുട്ടി (ഫൈനാൻസ് കൺവീനർ), പി. ഷമീം (ഐ.ടി മീഡിയ കൺവീനർ), മുനീറ അബ്ദുൽ സത്താർ, ഷെറീന ഷമീം, സാജിദ അബ്ദുൽ ലത്തീഫ് (വനിത വിങ് ഭാരവാഹികൾ), ഹംസ തറയിൽ, യു. അബ്ദുസ്സത്താർ, അബ്ദുൽ എൻ.പി ലത്തീഫ് (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ. നിലവിലെ ചെയർമാൻ ടി. സലീമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യു. അബ്ദുസ്സത്താർ സ്വാഗതവും സി. ഇസ്മായിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.