യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം
Posted On
date_range Updated On
date_range യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
ദുബൈ: യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ അൽ മംസാർ സെന്ററിൽ യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. പരസ്പരം ആശംസകൾ കൈമാറിയ പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാട് അധ്യക്ഷത വഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി മുജീബ് റഹ്മാൻ, ട്രഷറർ മുഹ്സിൻ കാലിക്കറ്റ് എന്നിവർ ആശംസ നേർന്നു. അബ്ദുൽ ഗഫൂർ, ഫസൽ, ശറഫുദ്ദീൻ, നൗഫൽ മൂസ, അനസ്, നൗഷാദ്, അബ്ദുൽ റഷീദ്, സമീൽ അമീറി, ഇർഷാദ് മടവൂര്‍, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം സ്വാഗതവും ജോ. സെക്രട്ടറി ബഷീർ സെയ്ദ് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.