???. ??????????? ??? ???

മൂ​ന്ന്​ മ​ണി​ക്കൂ​റി​ന​കം സേ​വ​നം ന​ൽ​കാ​ൻ സേ​വ

ഷാ​ർ​ജ: ഫ്രീ​സോ​ണി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മൂ​ന്ന്​ മ​ണി​ ക്കൂ​റി​ന​കം വൈ​ദ്യു​തി, ജ​ലം, പാ​ച​ക വാ​ത​കം എ​ന്നി​വ​യെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ഷാ​ർ​ജ ജ​ല^​വൈ​ദ്യു​തി അ​േ​താ​റി​റ്റി (സേ​വ). അ​തോ​റി​റ്റി​യു​ടെ വി​ഷ​ൻ 2020​െൻ​റ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി. ഉൗ​ർ​ജ​ത്തി​െ​ൻ​റ​യും ജ​ല​ത്തി​െ​ൻ​റ​യും അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും ഷാ​ർ​ജ എ​മി​റേ​റ്റി​െ​ൻ​റ സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​നു​മു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന്​ സേ​വ ചെ​യ​ർ​മാ​ൻ ഡോ. ​റാ​ശി​​ദ്​ അ​ൽ ലീം ​പ​റ​ഞ്ഞു.

ആ​ഗോ​ള നി​ക്ഷേ​പ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഷാ​ർ​ജ​യെ ശാ​ക്​​തീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​ത്തി​ലാ​ണ്​ സേ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.