ഷാ​ര്‍ജ​യി​ല്‍ ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ക്കാ​ന്‍ പു​തി​യ ഓ​ണ്‍ലൈ​ന്‍ സേ​വ​നം

ഷാ​ര്‍ജ: ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​വാ​നു​ള്ള പു​തി​യ ഓ​ണ്‍ലൈ​ന്‍ സേ​വ​നം ഷാ​ ര്‍ജ ഡ്രൈ​വിം​ഗ് ഇ​ന്‍സ്റ്റി​റ്റി​യൂ​ട്ട് (എ​സ്.​ഡി.​ഐ) ആ​രം​ഭി​ച്ചു. ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍, വി​ദൂ​ര പ​ഠ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വെ​ബ്സൈ​റ്റി​ല്‍ സ്മാ​ര്‍ട്ട് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​വു​ക. വി​വി​ധ സേ​വ​ന​ങ്ങ​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ വ​ഴി പ​ണ​മ​ട​ക്കാ​നും ക​ഴി​യും. ലോ​ക​ത്തെ​മ്പാ​ടു​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ലൈ​സ​ന്‍സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന എ​ല്ലാ​വി​ധ പ​ഠ​ന​ങ്ങ​ളും സു​താ​ര്യ​വും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള​തു​മാ​ക്കു​ക​യാ​ണ് ഇ​ത് വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഷാ​ര്‍ജ പൊ​ലീ​സി​ലെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍സിം​ഗ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ലെ​ഫ്. കേ​ണ​ല്‍ ഹു​മൈ​ദ് സ​ഈ​ദ് അ​ല്‍ ജ​ലാ​ഫ് പ​റ​ഞ്ഞു.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.