രാഹുൽ
Posted On
date_range Updated On
date_range കൊല്ലം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി അബൂദബിയിൽ മരിച്ചു. കൊല്ലം തൃക്കടവൂർ കോട്ടയ്ക്കകം രാഹുലം വീട്ടിൽ രാജേന്ദ്രൻ പിള്ള (റിട്ട. എസ്.ഐ) യുടെയും കെ. ശാന്തകുമാരി (റിട്ട. ഗവ. നഴ്സിങ് സൂപ്പർ വൈസർ) യുടെയും മകൻ രാഹുൽ (36) ആണ് മരിച്ചത്. അബൂദബിയിലെ അഹല്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ ആയിരുന്നു. മകൾ: നൈക രാഹുൽ. സഹേദരി ആർ.എസ് രഞ്ജു. സംസ്കാരം പിന്നീട് നടക്കും.Rahul obit
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.