ഷാ​ര്‍ജ വി​ള​ക്കു​ത്സ​വം സ​ന്ദ​ര്‍ശി​ച്ച​ത് 12 ല​ക്ഷം പേ​ര്‍

ഷാ​ര്‍ജ: ഒ​ന്‍പ​താ​മ​ത് ഷാ​ര്‍ജ വി​ള​ക്കു​ത്സ​വം 12 ല​ക്ഷം പേ​ര്‍ സ​ന്ദ​ര്‍ശി​ച്ച​താ​യി ഷാ​ര്‍ജ വാ​ണി​ജ്യ- ടൂ​റി​സം വി​ക​സ​ന അ​തോ​റി​റ്റി (എ​സ്.​സി.​ടി.​ഡി.​എ) അ​റി​യി​ച്ചു. 17 ഇ​ട​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യ ഉ​ത്സ​വം 16നാ​ണ് സ​മാ​പി​ച്ച​ത്. പോ​യ​വ​ര്‍ഷം 10 ല​ക്ഷം പേ​രാ​ണ് വി​ള​ക്കു​ത്സ​വം കാ​ണാ​ന​ത്തെി​യ​തെ​ന്നും ഈ ​വ​ര്‍ഷം 20 ശ​ത​മാ​നം സ​ന്ദ​ര്‍ശ​ക​ര്‍ അ​ധി​ക​മ​ത്തെി​യ​താ​യും ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ജാ​സിം അ​ൽ മി​ദ്ഫ പ​റ​ഞ്ഞു.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.