അൽെഎൻ: ചികിത്സക്കായി രണ്ടു ദിവസം മുൻപ് നാട്ടിലേക്ക് മടങ്ങിയ പ്രവാസി മരണപ്പെട് ടു. അൽെഎനിൽ 15 വർഷമായി താമസിക്കുന്ന തൃത്താല മണ്ണിൽ വളപ്പിൽ ജലീൽ (36) ആണ് മരിച്ചത്. അൽെഎൻ അൽയാറിലെ അൽഖൈർ പാലസ് ഗ്രോസറി ജീവനക്കാരനായിരുന്നു. മൊയ്തീെൻറയും തിത്തിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഫസീല. മൂന്ന് മക്കളുണ്ട്. സഹോദരങ്ങൾ: ജമാൽ, നാസർ, സാബി. ഖബറടക്കം ഇന്ന് രാവിലെ എട്ടുമണിക്ക് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.