ഭവൻസ്​ സ്​പെൽ ബീ: പാർഥിവ്​ വർമക്ക്​ ഒന്നാം സ്​ഥാനം

അൽ​െഎൻ: ഭവൻസ്​ ഇൻറർനാഷനൽ സ്​പെൽ ബീ മത്സരത്തിൽ അൽ​െഎൻ ഭവൻസ്​ അൽസാദ്​ ഇന്ത്യൻ സ്​കൂളിലെ പാർഥിവ്​ വർമ ഒന്നാം സ് ​ഥാനം നേടി. കുവൈത്ത്​, അജ്​മാൻ, അബൂദബി, ബഹ്​റൈൻ, അൽ​െഎൻ, ഇന്ത്യ എന്നിവിടങ്ങളിൽ വെച്ച്​ തത്സമയ ടെലികാസ്​റ്റ്​ ​മുഖേന നടത്തിയ മത്സരത്തിലാണ്​ പത്താം തരം വിദ്യാർഥിയായ പാർഥിവ്​ ഒന്നാ​മതെത്തിയത്​. 50,000 ഇന്ത്യൻ രൂപയാണ്​ ഒന്നാം സ്​ഥാനത്തിന്​ സമ്മാനമായി നൽകിയത്​. കഴിഞ്ഞ വർഷം ഭവൻസ്​ ജി.സി.സി സ്​പെൽ ബീ മത്സരത്തിൽ പാർഥിവ്​ മൂന്നാം സ്​ഥാനം നേടിയിരുന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.