അജ്മാൻ: തൃശൂർ- ചിറക്കൽ കുറുമ്പിലാവ് നിവാസികളുടെ കൂട്ടായ്മയായ ചി റക്കൽ അസോസിയേഷൻ യു.എ.ഇയുടെ 11ാം വാർഷികം വർണ്ണോത്സവം വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ അജ്മാൻ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വിവരങ്ങൾക്ക്: 0504588057
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.