യു.​എ.​ഇ​യി​ലെ കൂ​ളി​മു​ട്ടം കാ​തി​ക്കോ​ട് മ​ഹ​ല്ല് സം​ഗ​മം

യു.​എ.​ഇ കാ​തി​ക്കോ​ട് മ​ഹ​ല്ല് സം​ഗ​മം

ദു​ബൈ: യു.​എ.​ഇ​യി​ലെ കൂ​ളി​മു​ട്ടം കാ​തി​ക്കോ​ട് മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ സം​ഗ​മം ഖി​സൈ​സ് അ​ൽ ത​വാ​ർ പാ​ർ​ക്കി​ൽ ന​ട​ന്നു. സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, യു​വാ​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​യി വി​വി​ധ​ത​രം മ​ത്സ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ കെ.​എ​ച്ച്. ഷ​മീ​ർ ആ​മു​ഖ​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​എ​സ്. സി​റാ​ജ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ് കു​ഞ്ഞി (ഒ​രു​മ), അ​ഡ്വ. താ​ഹ യൂ​സ​ഫ് (പു​തി​യ​കാ​വ് മ​ഹ​ല്ല്), ഹം​സ വൈ​പ്പി​പ്പാ​ട​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ.​ സ​ഈ​ദ് സ്വാ​ഗ​ത​വും കെ.​എ​ച്ച്. ഹാ​ഷിം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - UAE Kathikode Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.