Posted On
date_range Updated On
date_range മേശവിളക്ക് സാഹിേത്യാത്സവം സർഗവിരുന്നായി
ഫുൈജറ: ഇന്ത്യൻ സ്കൂളിൽ കൈരളി സംഘടിപ്പിച്ച മേശവിളക്ക് സാഹിേത്യാത്സവം സർഗവിരുന്നായി. മുഖ്യാതിഥിയായ കവി കുരീപ്പുഴ ശ്രീകുമാർ കവിത ചൊല്ലിയും ചാട്ടുളിപോലുള്ള ചോദ്യങ്ങളുയർത്തിയും സദസ്സിെൻറ മനസു കവർന്നു. രാജേഷ് ചിത്തിര, സോണിയ ഷിനോയ്, രാജീവ് മേനോന്‍, ബിനു തങ്കച്ചി. സത്യന്‍ മാടാക്കര, ശ്രീകലാ വേണുഗോപാല്‍, ഇ.കെ ദിനേശന്‍, അനീഷ് ആയാടത്തില്‍,സി കെ ലാൽ, പി.മണികണ്ഠൻ എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിൽ അബ്ദു റസാക്ക് കൊളളിയത്ത് അദ്ധ്യക്ഷത വഹിച്ചു. സൈമൺ സാമുവൽ സ്വാഗതവും സതീശൻ പൊട്ടത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.